ബ്രഹ്മചാരി ഭാർഗവറാമിനെ അടക്കം 3 പേരെ കസ്റ്റഡിയിലെടുത്തു; ശശികല ടീച്ചറിനെ മരക്കൂട്ടത്ത് തടഞ്ഞു.

ബ്രഹ്മചാരി ഭാർഗവറാമിനെ അടക്കം 3 പേരെ കസ്റ്റഡിയിലെടുത്തു; ശശികല ടീച്ചറിനെ മരക്കൂട്ടത്ത് തടഞ്ഞു.

170
0
SHARE

ശബരിമല കയറാനെത്തിയ കെ.പി ശശികലയെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കെ.പി ശശികല ടീച്ചറുള്‍പ്പടെയുള്ള ഹിന്ദു ഐക്യവേദി നേതാക്കള്‍ മലകയറാൻ എത്തിയത്.

ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കരുതല്‍ തടവിന്‍റെ ഭാഗമായി സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍പ്  ശബരിമല പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായപ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. 

NO COMMENTS

LEAVE A REPLY