ഓണാഘോഷ പരിപാടി വിലക്കിയ സലഫി നിലപാടിനെതിരെ മാപ്പിള ഓണാഘോഷവുമായി ഫായിസ്.

ഓണാഘോഷ പരിപാടി വിലക്കിയ സലഫി നിലപാടിനെതിരെ മാപ്പിള ഓണാഘോഷവുമായി ഫായിസ്.

566
0
SHARE

കോഴിക്കോട് : മറ്റുമതവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ മുസ്‌ലീങ്ങള്‍ പങ്കുചേരുന്നത് വിലക്കിയ സലഫി നടപടിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കുറ്റ്യാടിയില്‍ വ്യത്യസ്തമായി ഓണാഘോഷം സംഘടിപ്പിച്ചു ഫയസ് ഉമര്‍. കുറ്റ്യാടി പുതിയ ബസ്റ്റാന്റിനു സമീപമാണ് ഫായിസ് എല്ലാ മലയാളികള്‍ക്കും എന്റെ ചിരിച്ചുകൊണ്ടുള്ള ഓണാശംസകള്‍ എന്ന ബാനറിനു കീഴില്‍ ഓണപ്പായസം വിതരണം നടത്തിയത്.

NO COMMENTS

LEAVE A REPLY