കൊല്ലത്ത് കാൻസര്‍ രോഗിയായ 90 വയസുകാരിയെ കത്തികാണിച്ചു പീഡിപ്പിച്ചു.

കൊല്ലത്ത് കാൻസര്‍ രോഗിയായ 90 വയസുകാരിയെ കത്തികാണിച്ചു പീഡിപ്പിച്ചു.

1270
0
SHARE

കൊല്ലം: കൊല്ലം കടക്കലില്‍ 90 വയസ്സുകാരിയായ കാന്‍സര്‍ രോഗിയെ അയൽവാസി കത്തികാണിച്ചു പീഡിപ്പിച്ചു. അഞ്ച് ദിവസം മുന്‍പ് രാത്രി രണ്ട് മണിയോടെ തനിച്ച് താമിസിക്കുകയായിരുന്ന വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും ഇവര്‍ പുറത്തറിയിക്കാതെയും പീഡനത്തിനിരയായ വൃദ്ധക്ക് വൈദ്യ സഹായം നല്കാതെയും മറച്ചു വെക്കുകയായിരുന്നു. സംഭവത്തില്‍ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY