മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം; അടുത്ത ദിവസം വായിക്കാം.

മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം; അടുത്ത ദിവസം വായിക്കാം.

229
0
SHARE
മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം.
(കഥാസമാഹാരം)
ഷീല ടോമി.

ഷീലാ ടോമിയുടെ കഥകൾ കയ്പ്പും നീരും നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളും നിറഞ്ഞവയാണ്
എല്ലാ കഥകളിലെയും സ്ത്രീ കഥാപാത്രങ്ങൾ ഭീതിയോടെയാണു ജീവിത ത്തെ നേരിടുന്നത്‌. ഏറെ കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഷീല ടോമിയുടെ മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം എന്ന കഥാ സമാഹാരമാണ് അടുത്ത വായനാനുഭവത്തിൽ.

ഫൈസൽ ബാവ എഴുതുന്ന വായനാനുഭവം-4 ‘മലയാളമാധ്യമ’ത്തിൽ വായിക്കാം.

NO COMMENTS

LEAVE A REPLY