കെ.ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു.

കെ.ബാബുവിനെ വിജിലന്‍സ് ചോദ്യം ചെയ്തു.

7763
0
SHARE

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നു രാവിലെ 10.30 ഓടെ എറണാകുളത്തെ വിജിലന്‍സ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നൂറോളം ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ബാബുവിനെ ചോദ്യം ചെയ്തത്.

NO COMMENTS

LEAVE A REPLY