മരുഭൂമിയുടെ ആത്മകഥ’ (വായനാനുഭവം -5) ഉടൻ വായിക്കാം.

മരുഭൂമിയുടെ ആത്മകഥ’ (വായനാനുഭവം -5) ഉടൻ വായിക്കാം.

380
0
SHARE

വി. മുസഫര്‍ അഹമ്മദ്  എഴുതിയ ‘മരുഭൂമിയുടെ ആത്മകഥ’ യുടെ യാത്രാ വിവരണമാണ് ‘മലയാളമാധ്യമ’ ത്തില്‍ ഫൈസല്‍ ബാവയുടെ ഇത്തവണത്തെ ‘വായനാനുഭവം’  പംക്തിയില്‍.

” നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികളിലൂടെ മരുഭൂമിയുടെ അനുഭവകാഴ്ചകള്‍ക്ക് ഒടുങ്ങാത്ത വിശാലതയാല്‍ തീരാത്ത കൊതിയോടെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന യാത്രാവിവരണം.   2010ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി “

NO COMMENTS

LEAVE A REPLY