സിപിഎം മന്ത്രിമാരുടെ പട്ടികയായി.

സിപിഎം മന്ത്രിമാരുടെ പട്ടികയായി.

1750
0
SHARE

തിരുവനന്തപുരം: എൽഡിഎഫ് മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരുടെ പട്ടികയായി. ഇ.പി.ജയരാജൻ, കെ.കെ.ശൈലജ, എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ, ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, തോമസ് ഐസക്, പി.ശ്രീരാമകൃഷ്ണൻ, കെ.ടി.ജലീൽ, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എന്നിവർ മന്ത്രിമാരാകും. സുരേഷ് കുറുപ്പാണ് സ്പീക്കർ. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

NO COMMENTS

LEAVE A REPLY