നടന്‍ മോഹന്‍ലാലിനെയും ബി.ജെ.പി നേതാവ് ഒ രാജഗോപാലിനെയും വിമര്‍ശിച്ച് മന്ത്രി എം. എം മണി.

നടന്‍ മോഹന്‍ലാലിനെയും ബി.ജെ.പി നേതാവ് ഒ രാജഗോപാലിനെയും വിമര്‍ശിച്ച് മന്ത്രി എം. എം മണി.

466
0
SHARE

ഏലപ്പാറ : നടന്‍ മോഹന്‍ലാലിനെയും ബിജെപി നേതാവ് ഒ രാജഗോപാലിനെയും വിമര്‍ശിച്ച് എം എം മണി. പ്രായത്തിന്റെ പ്രശ്‌നമാണ് രാജഗോപാലിന്. അദ്ദേഹത്തെ വിജയിപ്പിച്ചത് കേരളീയ ജനതക്കു പറ്റിയ വിഢിത്തമാണെന്നും എം എം മണി പറഞ്ഞു. മോഹന്‍ലാലിന്റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ട്. കള്ളപ്പണം മറക്കാന്‍ വേണ്ടിയാണ് ലാല്‍ നരേന്ദ്രമോദിയെ അനുകൂലിക്കുന്നതെന്നും മന്ത്രിയായി സ്ഥനമേറ്റ മണിക്ക് ഏലപ്പാറയില്‍ നല്‍കിയ സ്വീകരണത്തിലാണ് ഇരുവരെയും വിമര്‍ശിച്ചത്.

NO COMMENTS

LEAVE A REPLY