ഒമാനിൽ മലയാളി യുവതിയെ താമസസ്ഥലത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഒമാനിൽ മലയാളി യുവതിയെ താമസസ്ഥലത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി.

346
0
SHARE

സലാല: ഒമാനിലെ സലാലയില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് സ്വദേശി സിന്ധു (21)വാണ് മരിച്ചത്. കേസിലെ പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് എത്തിയ ആളാണ് കൊലപാതകം നടത്തിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY