മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിന് അർഹത നേടിയ മുഹമ്മദ് മുനവറിനെ അനുമോദിക്കാൻ എം....

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിന് അർഹത നേടിയ മുഹമ്മദ് മുനവറിനെ അനുമോദിക്കാൻ എം. പി അടക്കമുള്ള സിപിഎം നേതാക്കൾ വീട്ടിലെത്തി.

2702
0
SHARE

കണ്ണൂർ : മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കിന് അർഹത നേടിയ കണ്ണൂർ പുറത്തീൽ സ്വദേശിയായ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് മുനവറിനെ അനുമോദിക്കാൻ
എം. പി അടക്കമുള്ള സിപിഎം നേതാക്കൾ വീട്ടിലെത്തി. കണ്ണൂർ എം. പി പി. കെ ശ്രീമതി ടീച്ചര്‍, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി സുമേഷ് തുടങ്ങിയവർ കോയ്യോടുളള മുനവിറിന്റെ വീട്ടിൽ എത്തി അഭിനന്ദനം അറിയിക്കുകയായിരുന്നു. FB_IMG_1464860759165

NO COMMENTS

LEAVE A REPLY