Authors Posts by malayalamadhyamam

malayalamadhyamam

4296 POSTS 1 COMMENTS
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +918111988677

ബ്രഹ്മചാരി ഭാർഗവറാമിനെ അടക്കം 3 പേരെ കസ്റ്റഡിയിലെടുത്തു; ശശികല ടീച്ചറിനെ മരക്കൂട്ടത്ത് തടഞ്ഞു.

ശബരിമല കയറാനെത്തിയ കെ.പി ശശികലയെ മരക്കൂട്ടത്ത് പോലീസ് തടഞ്ഞു. രാത്രിയില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് തങ്ങനാവില്ല എന്ന പോലീസ് നിര്‍ദ്ദേശത്തെ വെല്ലുവിളിച്ചാണ് കെ.പി ശശികല ടീച്ചറുള്‍പ്പടെയുള്ള ഹിന്ദു ഐക്യവേദി നേതാക്കള്‍ മലകയറാൻ...

തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം; കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെ കേസ്.

നെടുമ്പാശ്ശേരിയില്‍ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസ്. സമരങ്ങള്‍ നിരോധിച്ച വിമാനത്താവളത്തില്‍ മുദ്രവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്തതിനാണ് കേസ്.

ശബരിമലയിൽ യഥാർത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതി.

കൊച്ചി: ശബരിമലയിൽ യഥാർത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്ന് ഹൈക്കോടതിയുടെ നിർദേശം. ശബരിമലയിൽ നടക്കുന്നത് എന്താണെന്ന് അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അതുകൊണ്ട് തന്നെ...

തൃപ്തിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി.

സന്നിധാനം: തൃപ്തി ദേശായി ശബരിമലയില്‍ എത്തുന്നതിനെ എതിര്‍ത്ത് മാളികപ്പുറം മേല്‍ശാന്തി വി.എന്‍.അനീഷ് നമ്പൂതിരി . തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. വിശ്വാസികള്‍ അതിന് അനുവദിക്കില്ല. യുവതീപ്രവേശനത്തെ ഇപ്പോഴും ശക്തമായി...

ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കർശന നിർദ്ദേശം.

പമ്പ: ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായി ഡ്രസ് കോഡ് പാലിക്കണമെന്ന് കർശന നിർദ്ദേശം. ഐജി വിജയ് സാക്കറയുടെതാണ് നിർദേശം. പോലീസ് ഉദ്യോഗസ്ഥർ തൊപ്പിയും ബെൽറ്റും ധരിച്ച് ഇൻസേർട്ട് ചെയ്തു നിൽക്കണമെന്നും ഉന്നത...

ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ പൊലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി.

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ പൊലീസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു ജീവനൊടുക്കി. ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്‍വീര്‍ ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ വി​ഐ​പി പാ​ര്‍​ക്കിം​ഗ് മേ​ഖ​ല​യി​ല്‍ വ​ച്ചാ​ണ്...

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള...

തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് പോകാൻ പോലും അനുവദിക്കാതെ പ്രതിഷേധക്കാർ.

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ത്യപ്തി ദേശായി വിമാനത്താവളത്തില്‍നിന്നുതന്നെ തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍. ശബരിമലയിലേക്ക് മാത്രമല്ല കൊച്ചിയിലെ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

തൃപ്തി ദേശായിക്ക് തിരികെ പോവുകയെ നിവൃത്തിയുള്ളൂ, ഒരോ നിമിഷം കഴിയുന്തോറും പ്രതിഷേധകര്‍ ഒഴുകിയെത്തുന്നു, ശരണംവിളിയില്‍...

വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടർന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിൽ...

തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി.

തിരുവനന്തപുരം: തൃപ്തി ദേശായിയെ കേരളത്തിലേയ്ക്ക് കൊണ്ടുവരുന്നതെന്ന് ആരാണെന്ന് വ്യക്തമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന്...