Authors Posts by malayalamadhyamam

malayalamadhyamam

4296 POSTS 1 COMMENTS
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +918111988677

സുനില്‍ പി. ഇളയിടത്തിന്റെ ഓഫീസിന് നേരേ ആക്രമണം; കാവിനിറത്തിലുള്ള ഗുണനചിഹ്നങ്ങള്‍.

കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ കാലടി സര്‍വകലാശാലയിലെ ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നെയിം ബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചു. വാതിലിന് മുന്നില്‍ കാവിനിറത്തിലുള്ള പെയിന്റ്...

എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം ഹൈക്കോടതി റദ്ദാക്കി.

കണ്ണൂർ: എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽകരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻഡ്...

മന്ത്രി മാത്യു ടി. തോമസിന്‍റെ ഭാര്യക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസ്.

തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്‍റെ ഭാര്യക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയെ തുടർന്നാണ് കേസ്. മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്സ്, ഡ്രൈവര്‍ സതീശന്‍,...

ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്.

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകൾ സർവ്വീസ്...

പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം സ്വദേശിയായ പ്രവാസി സലീമിനെ പറ്റിച്ച് അരക്കോടി രൂപ തട്ടിയെന്ന കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ...

ഡിവൈഎഫ്‌ഐക്ക് പുതിയ ഭാരവാഹികളായി.

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനെയും സെക്രട്ടറിയായി എ എ റഹിമിനെയും തിരഞ്ഞെടുത്തു. എസ് കെ സജീഷാണ് ട്രഷറര്‍. മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ്‌കുമാര്‍, എം...

കൂടുതല്‍ മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പിയ യാത്രക്കാരി അറസ്റ്റിൽ.

ശനിയാഴ്ച മുംബൈയില്‍ നിന്നു ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അസഭ്യം വിളിച്ച്, മുഖത്തു തുപ്പിയത്. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടില്‍ വൈന്‍...

ശനിയാഴ്ച ശബരിമലയിലെത്തും; സുരക്ഷ വേണമെന്ന് തൃപ്തി ദേശായി.

ന്യൂഡൽഹി: തൃപ്തി ദേശായി ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തും. തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. ഈ മാസം 16 നാണ് കേരളത്തിലെത്തുക. 17 ന് രാവിലെ ശബരിമലയിലേക്ക് പോകും....

ഒമ്പതുനാള്‍ ഒളിവില്‍; ദുരൂഹത ബാക്കിയാക്കി ഡിവൈ.എസ്.പിയുടെ ആത്മഹത്യ.

തിരുവനന്തപുരം: യുവാവിനെ വാഹനത്തിനുമുന്നിൽ തള്ളിയിട്ടുകൊന്നെന്ന കേസിൽ ഒമ്പതുദിവസം പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഡിവൈ.എസ്.പി. ബി. ഹരികുമാറിന്റെ മരണത്തിലും ദുരൂഹത. ഒളിവിൽക്കഴിഞ്ഞ ഹരികുമാർ എങ്ങനെയാണ് കല്ലമ്പലത്തെ വീട്ടിലെത്തിയെന്നതാണ് പോലീസിനെ കുഴക്കുന്നത്. കൊലപാതകശേഷം തമിഴ്നാട്ടിലും കർണാടകയിലും...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. രണ്ട് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ സജീവമായത് തെരഞ്ഞെടുപ്പ് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം തടഞ്ഞിട്ടുണ്ട്. വ്യാജ അക്കൗണ്ട് ആണെന്നറിയാതെ ഒട്ടേറപ്പേര്‍ ഇവരെ...