Authors Posts by malayalamadhyamam

malayalamadhyamam

4296 POSTS 1 COMMENTS
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +918111988677

കണ്ണൂർ തോട്ടടയിൽ കെട്ടിടം തകർന്നു വീണു പോലീസുകാർക്ക്.

തോട്ടട കിഴുന്നയിൽ കെട്ടിടം തകർന്നു വീണു പോലീസുകാർക്ക് പരിക്ക്. പോലിസ് പഠന ക്യാമ്പിനിടെ യാണ് സംഭവം. 30 ലെറെ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത് കുമാർ അന്തരിച്ചു.

കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത് കുമാർ (59) അന്തരിച്ചു. പുലർച്ചെ 2:30ന് ബെംഗലൂരുവിലായിരുന്നു അന്ത്യം. അർബുദബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രിയായിരുന്നു. രാസവള വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക്...

ഓട്ടോ–ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്.

സംസ്ഥാനത്തെ ഓട്ടോ–ടാക്‌സി തൊഴിലാളികള്‍ 18 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഓട്ടോ–ടാക്‌സി നിരക്കുകള്‍ പുനര്‍ നിര്‍ണയിക്കണമെന്നാവശ്യപ്പെട്ടാണു പണിമുടക്ക്. ഓട്ടോ–ടാക്‌സി–ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് കോ–ഓര്‍ഡിനേഷന്‍ കമ്മറ്റി യോഗത്തിലാണു തീരുമാനമുണ്ടായത്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും...

ശിശുദിനാഘോഷം : ചെലവുകുറച്ച്‌ പൊലിമയോടെ നടത്തുമെന്ന്‌ ജില്ലാ കളക്‌ടർ.

തൃശൂർ : ജില്ലയില്‍ പ്രളയമുണ്ടായ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ കുറച്ച്‌ പൊലിമ നഷ്‌ടപ്പെടാതെ ശിശുദിനം ആഘോഷിക്കണമെന്നു ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ. കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന സംഘാടകസമിതി യോഗത്തിലാണ്‌ കളക്‌ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. ഇത്തവണ...

ബന്ധുനിയമന വിവാദത്തെ തുടർന്ന് ജനറൽ മാനേജർ പദവി ഒഴിയുന്നുവെന്ന് കെ ടി ജലീലിന്റെ ബന്ധു...

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മന്ത്രി കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ് ഒഴിയുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്ന്...

മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു.

തിരുവനന്തപുരം: മന്ത്രി ജി സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയില്‍ നിന്ന് രാജിവെച്ചു. നിയമനം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയും ഭര്‍ത്താവിനെയും അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ രാജി പ്രഖ്യാപിച്ചത്....

നെയ്യാറ്റിൻകര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും.

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതക കേസ് ഐ ജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. കേസ് ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേരിട്ട് അന്വേഷിക്കണമെന്ന കൊല്ലപ്പെട്ട സനൽകുമാറിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി....

ചരമം.

ഞാങ്ങാട്ടിരി : താഴെ വട്ടൊള്ളി കോഴിത്തറക്കൽ വീട്ടിൽ ഷീബ മൻസിലിൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ കുഞ്ഞി ബീവാത്തു ടീച്ചർ (89) നിര്യാതയായി. ചാവക്കാട് മണത്തല ഗവ.ഹൈസ്കൂൾ, ചെറുതുരുത്തി ഗവ.ഹൈസ്കൂൾ, തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി ഗവ.എൽ.പി.സ്കൂൾ തുടങ്ങിയ...

നിയമോപദേശം തേടി തന്നെ വിളിച്ചത് തന്ത്രി എന്ന് ഉറപ്പില്ല: പി.എസ്ശ്രീധരന്പിള്ള.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ വിവാദ പ്രസംഗത്തില്‍ മലക്കം മറിഞ്ഞു ശ്രീധരന്‍പിള്ള. സ്ത്രീകള്‍ സന്നിദാനത്തിന്റെ അടുത്ത് എത്തിയപ്പോള്‍ നടയടച്ചാല്‍ കോടതിയക്ഷ്യമാകില്ലേ എന്ന് ചോദിച്ച് തന്നെ വിളിച്ചത് തന്ത്രി എന്നുറപ്പില്ലെന്ന് ശ്രീധരന്‍പിള്ള.

കുവൈത്തില്‍ ശക്തമായ മഴ; ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു.

കുവൈത്ത് സിറ്റി: ശക്തമായി തുടരുന്ന മഴയിൽ റോഡുകളും പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ ഒഴുകി. വെള്ളിയാഴ്ച പകൽ ആരംഭിച്ച മഴ രാത്രിയോടെ കടുക്കുകയായിടുന്നു. രാത്രിയോടെ പല...