Authors Posts by malayalamadhyamam

malayalamadhyamam

4296 POSTS 1 COMMENTS
മലയാളമാധ്യമം. വാർത്തകൾ സ്പോട്ട് ആക്ടിവേറ്റ്. വാർത്തകൾ വാട്‌സ്ആപ്പ് മാർഗവും അയക്കാം : +91 8111 9888 77. ഗൾഫ് വാർത്തകൾ അയക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : +918111988677

ആറന്മുളയിലെ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചെന്ന് ആരോപണം; സ്ഥലത്ത് സംഘർഷാവസ്ഥ.

പത്തനംതിട്ട: ആറന്മുള മണ്ഡത്തിലെ പോസ്റ്റൽ ബാലറ്റുകൾ പൊട്ടിച്ചെന്ന് ആരോപണം. പത്തനംതിട്ട വാണിജ്യ നികുതി ഡപ്യൂട്ടി കമ്മിഷണറുടെ ഓഫിസിൽ സൂക്ഷിച്ചിരുന്ന ബാലറ്റ് പേപ്പറുകൾ പൊട്ടിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ ജില്ലാ...

രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ തീവണ്ടി ഡൽഹി മെട്രോ പരീക്ഷണ ഓട്ടം നടത്തി.

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ മെട്രോ തീവണ്ടി ഡൽഹിയിൽ പരീക്ഷണ ഓട്ടം നടത്തി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ഡൽഹി മെട്രോയുടെ പുതിയ വഴിത്തിരിവാകുന്ന പരീക്ഷണ ഓട്ടം നടത്തിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും, ഡൽഹി...

മഴക്കെടുതിയും കടലാക്രമണവും നേരിടാന്‍ വിപുലമായ സംവിധാനം; ആറ് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കടലാക്രമണവും മണ്ണിടിച്ചിലും മൂലമുളള കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയതായി റവന്യൂ വകുപ്പ് അറിയിച്ചു.. മെയ് 19 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ...

ധർമ്മടത്ത് സി.പി.എം വ്യാപകമായി കളളവോട്ടു ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളുമായി യു.ഡി.എഫ്.

കണ്ണൂർ: പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് സി.പി.എം വ്യാപകമായി കളളവോട്ടു ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങളുമായി യു.ഡി.എഫ് തെരഞ്ഞെടുപ്പു കമ്മീഷനും, ജില്ലാ വരണാധികാരിയ്ക്കും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി....

വി.എസിന്റെ വോട്ട്: സുധാകരന് എതിരെ പോലീസ് കേസെടുത്തു.

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സിപിഎം നേതാവ് ജി.സുധാകരന്‍ എത്തിനോക്കിയെന്ന യു.ഡി.എഫിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ്...

പോലീസ്‌ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കണം: എസ്‌.ഡി.പി.ഐ.

കണ്ണൂർ: എടക്കാട്‌ പോലീസ്‌ സ്റ്റേഷൻ പരിധിയിൽ നടന്ന അക്രമ സംഭവത്തിൽ പോലീസ്‌ ഏകപക്ഷീയമായി പെരുമാറുന്നത്‌ അവസാനിപ്പിക്കണമെന്ന് എസ്‌.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. ലീഗിന്റെയും സിപിഎമ്മിന്റെയും സമ്മർദ്ദത്തിനു വഴങ്ങി ഏകപക്ഷീയമായി എസ്‌.ഡി.പി.ഐ പ്രവർത്തകരെ പോലീസ്‌...

ഇയോൺ, സ്‌കോർപിയോ, ക്വിഡ് അടക്കം അഞ്ച് ഇന്ത്യൻ കാറുകൾക്ക് ക്രാഷ് ടെസ്‌റ്റിൽ...

ന്യൂഡല്‍ഹി : ബ്രിട്ടനിലെ ഗ്ലോബൽ ന്യൂ കാർ അസെസ്‌മെന്റ് പ്രോഗ്രാം നടത്തിയ പരിശോധനയിൽ ഇയോണിനേയും സ്‌കോർപിയോയും കൂടാതെ റിനോൾട്ട് ക്വിഡ്, മാരുതിയുടെ സെലേറിയോ, ഇക്കോ എന്നിവ അപകട പരിശോധനയിൽ പരാജയപ്പെട്ടു. മണിക്കൂറിൽ 64...

നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ അന്തരിച്ചു.

കോഴിക്കോട്: നാടക,സിനിമ,സീരിയൽ താരം മുരുകേഷ് കാക്കൂർ (47) അന്തരിച്ചു. സംസ്കാരം ഇന്ന് നാലു മണിക്ക് കാക്കൂരിലെ വസതിയിൽ. 2012ൽ മികച്ച നടനുള്ള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി,...

കണ്ണൂർ വിമാനത്താവളം ഭൂമി ഇടപാട് : മുഖ്യമന്ത്രിക്കെതിരെയും മന്ത്രി കെ. ബാബുവിനെതിരെയും അന്വേഷണം...

കണ്ണൂര്‍:കണ്ണൂർ വിമാനത്താവളം ഭൂമി ഇടപാടില്‍ ദ്രുതപരിശോധനയ്ക്ക് ഉത്തരവ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും വിമാനത്താവള നിർമാണത്തിന്റെ ചുമതല വഹിച്ച മന്ത്രി കെ. ബാബുവിനെതിരെയും അന്വേഷണം നടത്തണമെന്ന് തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. ജൂണ്‍ 17നകം...

വോട്ടിന് പണം: പട്ടാമ്പി യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസ്.

പാലക്കാട്: വോട്ടിന് പണം നൽകിയെന്ന പരാതിയെ തുടർന്ന് പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർഥി സി.പി മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വോട്ടർക്ക് പണം നൽകിയെന്നാണ്...