Tags Posts tagged with "Kerala Government Cabinet"

Tag: Kerala Government Cabinet

മലപ്പുറം ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള് പഠിക്കാന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

മലപ്പുറം : മലപ്പുറം ജില്ലയില് ആരോഗ്യ രംഗത്ത് നിലനില്ക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനായി ജില്ലാ കലക്ടര് അമിത് മീണ പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി. സര്ക്കാര് വകുപ്പുകളും ആരോഗ്യ...

അധ്യാപക സ്ഥലം മാറ്റം: 25 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം : സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുളള അന്തര്‍ സംസ്ഥാന സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2017 മാര്‍ച്ച് 31ന് അഞ്ച് വര്‍ഷം...

വസന്തോല്‍സവം: മത്സരങ്ങളില്‍ പങ്കെടുക്കാനവസരം.

തിരുവനന്തപുരം : ലോകകേരള സഭയോടനുബന്ധിച്ച് ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ...

തോട്ടട ലാബോറട്ടറി കെട്ടിടം ശിലാസ്ഥാപനം നാളെ.

കണ്ണൂർ : മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നിയോജക മണ്ഡലം വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തി തോട്ടട വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലൈബ്രറി ലബോറട്ടറി കെട്ടിടത്തിന് 40 ലക്ഷം രൂപ ആസ്തി വികസന ഫണ്ടില്‍...

ഓഖി ദുരന്തത്തിനിരയായ കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി മന്ത്രി എത്തി.

തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍ കടലില്‍ കാണാതായതും മരിച്ചതുമായ മത്‌സ്യത്തൊഴിലാളികളുടെ വീടുകളില്‍ സാന്ത്വനവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. അടിമലത്തുറയില്‍ നിന്നുള്ള മത്‌സ്യത്തൊഴിലാളികളുടെ ഭവനങ്ങളാണ് മന്ത്രി സന്ദര്‍ശിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായം...

കാണാതായവരുടെ വീടുകളില്‍ ആശ്വാസവുമായി മന്ത്രി മെഴ്‌സിക്കുട്ടിയമ്മ എത്തി.

തിരുവനന്തപുരം : ഓഖി ദുരന്തത്തെത്തുടര്‍ന്ന് കടലില്‍ കാണാതായ മത്‌സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ എത്തി. കരുംകുളം, പുതിയതുറ, പള്ളം, പൂവാര്‍ മേഖലകളില്‍ നിന്ന് കാണാതായവരുടെ കുടുംബങ്ങളെയാണ് മന്ത്രി സന്ദര്‍ശിച്ചത്....

സിവില്‍ സ്റ്റേഷനില്‍ മൂന്ന് ഓഫീസുകളില്‍ നിന്ന് ഇ-മാലിന്യം ശേഖരിച്ചു.

കൊച്ചി : ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ ഇ-മാലിന്യങ്ങളുടെ ഒന്നാം ഘട്ട ശേഖരണം ഹരിതകേരളമിഷന്‍റേയും ശുചിത്വമിഷന്‍റേയും നേതൃത്വത്തില്‍ നടന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, ജില്ല പ്രോസിക്യൂഷന്‍ ഓഫീസ്, ജില്ലാ...

250 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി.

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൊച്ചിയില്‍ നിന്നു പുറപ്പെട്ട 22 ബോട്ടുകള്‍ തിരിച്ചെത്തി. ലക്ഷദ്വീപ് തീരത്ത് എത്തിപ്പെട്ട ബോട്ടുകളാണ് ഇന്നലെ (ഡിസംബര്‍ 10) തിരിച്ചെത്തിയത്. 250 മത്സ്യത്തൊഴിലാളികളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നത്....

ഓഖി: 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി നിവേദനം നല്‍കി.

കൊച്ചി/ തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായ നഷ്ടങ്ങള്‍ കണക്കിലെടുത്ത് 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നിവേദനം...

കടല്‍ക്ഷോഭം: തകര്‍ന്ന കടല്‍ഭിത്തിയുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു പുലിമുട്ട് നിര്‍മ്മാണത്തിനും അടിയന്തര നടപടി.

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടല്‍ഭിത്തികളുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു. കടല്‍ഭിത്തി തകര്‍ന്ന വേളാങ്കണ്ണി ബസാര്‍, മറുവക്കാട്, ആലുങ്കല്‍, ചെറിയകടവ് എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി പുനഃനിര്‍മ്മാണം ആരംഭിച്ചത്. നിലവില്‍ കടല്‍ഭിത്തി തകര്‍ന്ന പ്രദേശങ്ങളില്‍...