Blog Page 2
കൊച്ചി: പ്രഭാഷകനും ചിന്തകനുമായ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ കാലടി സര്‍വകലാശാലയിലെ ഓഫീസിന് നേരേ ആക്രമണം. ഓഫീസിന് മുന്നില്‍ സ്ഥാപിച്ചിരുന്ന അദ്ദേഹത്തിന്റെ നെയിം ബോര്‍ഡ് അക്രമികള്‍ നശിപ്പിച്ചു. വാതിലിന് മുന്നില്‍ കാവിനിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് ഗുണനചിഹ്നങ്ങളും വരച്ചിട്ടുണ്ട്. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. നേരത്തെ സംഘപരിവാര്‍ ഫേസ്ബുക്ക് പേജില്‍ നിന്ന് സുനില്‍.പി.ഇളയിടത്തിന്...
കണ്ണൂർ: എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് കണ്ണൂർ സർവകലാശാലയിൽ നൽകിയ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽകരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻഡ് പ്രൊഫസറായി നൽകിയ നിയമനമാണ് റദ്ദാക്കിയത്. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ. എം. പി. ബിന്ദുവിന്റെ ഹർജിയിലാണ് നിയമനം റദ്ദാക്കിക്കൊണ്ട് കോടതി...
തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്‍റെ ഭാര്യക്കും നാല് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുത്തു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയെ തുടർന്നാണ് കേസ്. മാത്യു ടി.തോമസിന്റെ ഭാര്യ അച്ചാമ്മ അലക്സ്, ഡ്രൈവര്‍ സതീശന്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ അനുഷ, മൈമ്മൂന, സുശീല എന്നിവര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന...
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യും. നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകൾ സർവ്വീസ് നടത്തുക. ഇതോടെ വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളം മാറും. കെഎസ്ആർടിസിയുടെ എ സി ലോ...
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം സ്വദേശിയായ പ്രവാസി സലീമിനെ പറ്റിച്ച് അരക്കോടി രൂപ തട്ടിയെന്ന കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുക. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി എസ് സതീഷിനെയും സെക്രട്ടറിയായി എ എ റഹിമിനെയും തിരഞ്ഞെടുത്തു. എസ് കെ സജീഷാണ് ട്രഷറര്‍. മനു സി പുളിക്കല്‍, കെ പ്രേംകുമാര്‍, കെ യു ജനീഷ്‌കുമാര്‍, എം വിജിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി നിഖില്‍, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ...
ശനിയാഴ്ച മുംബൈയില്‍ നിന്നു ലണ്ടനിലേക്കു പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ഐറിഷ് വനിതയാണു മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അസഭ്യം വിളിച്ച്, മുഖത്തു തുപ്പിയത്. അമിതമായി മദ്യപിച്ച യാത്രിക വീണ്ടും ഒരു ബോട്ടില്‍ വൈന്‍ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പൈലറ്റിനോടു യാത്രികയുടെ സാഹചര്യം വിശദീകരിച്ച വിമാന ജീവനക്കാര്‍, വൈന്‍ തരാനാവില്ലെന്നു നിലപാടെടുത്തു. ഇതോടെ ‘നിങ്ങളാണോ വിമാനത്തിന്റെ...
ന്യൂഡൽഹി: തൃപ്തി ദേശായി ആറ് വനിതകൾക്കൊപ്പം മണ്ഡലകാലത്ത് ശബരിമലയിലെത്തും. തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതി. ഈ മാസം 16 നാണ് കേരളത്തിലെത്തുക. 17 ന് രാവിലെ ശബരിമലയിലേക്ക് പോകും. തനിക്ക് താമസവും യാത്രാ സൗകര്യവും ഒരുക്കണമെന്നും മല ചവിട്ടാതെ തിരിച്ചുപോകില്ലെന്നും തൃപ്തി ദേശായി അറിയിച്ചു. കേരള മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമെ...
തിരുവനന്തപുരം: യുവാവിനെ വാഹനത്തിനുമുന്നിൽ തള്ളിയിട്ടുകൊന്നെന്ന കേസിൽ ഒമ്പതുദിവസം പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഡിവൈ.എസ്.പി. ബി. ഹരികുമാറിന്റെ മരണത്തിലും ദുരൂഹത. ഒളിവിൽക്കഴിഞ്ഞ ഹരികുമാർ എങ്ങനെയാണ് കല്ലമ്പലത്തെ വീട്ടിലെത്തിയെന്നതാണ് പോലീസിനെ കുഴക്കുന്നത്. കൊലപാതകശേഷം തമിഴ്നാട്ടിലും കർണാടകയിലും ഒളിവിൽക്കഴിഞ്ഞ ശേഷമാണ് ഹരികുമാർ നാട്ടിൽ തിരിച്ചെത്തിയത്. കീഴടങ്ങാനുള്ള തീരുമാനത്തിനൊടുവിലായിരുന്നു ആത്മഹത്യ. ചൊവ്വാഴ്ച തലസ്ഥാനത്ത് കീഴടങ്ങുമെന്നായിരുന്നു പോലീസിനുലഭിച്ച വിവരം. ഹരിക്കൊപ്പം സുഹൃത്ത്...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരില്‍ ട്വിറ്ററില്‍ വ്യാജ അക്കൗണ്ട്. രണ്ട് വ്യാജ അക്കൗണ്ടുകളാണ് ട്വിറ്ററില്‍ സജീവമായത് തെരഞ്ഞെടുപ്പ് സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് രണ്ട് അക്കൗണ്ടുകളുടെയും പ്രവര്‍ത്തനം തടഞ്ഞിട്ടുണ്ട്. വ്യാജ അക്കൗണ്ട് ആണെന്നറിയാതെ ഒട്ടേറപ്പേര്‍ ഇവരെ പിന്‍തുടര്‍ന്നിരുന്നു. 4751 ഫോളോവേഴ്‌സാണ് ഒരു അക്കൗണ്ടിനുണ്ടായിരുന്നത്. തരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോ തന്നെയായിരുന്നു അക്കൗണ്ടിലും ഉപയോഗിച്ചിരുന്നത്. അതേസമയം യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ ്കമ്മീഷന് ഇതുവരെ...